Aakash Chopra Questions India’s Busy Schedule After Rohit Sharma Suffers Injury
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ ഷെഡ്യൂളിനെതിരേ വിമര്‍ശനം ശക്തമാവുന്നു. നേരത്തേ ഇന്ത്യന്‍ നായകന് വിരാട് കോലിയും ലോകേഷ് രാഹുലും ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കളിക്കാരെ ബാധിക്കുന്നതായി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്രയും ഇതിനെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ്.